27 Apr 2024 15:44 IST
Share News :
മുണ്ടക്കയം: വരിക്കാനി കല്ലറയ്ക്കൽ സേവ്യർ(73) നിര്യാതനായി. മുപ്പത്തിയഞ്ചാം മൈലിലെ ചുമട്ട് തൊഴിലാളി ആയിരുന്നു.
ഭാര്യ :ലീല(റിട്ട. അംഗൻ വാടി ഹെൽപ്പർ)
മക്കൾ രമ്യേഷ്
ധന്യാ ,
മരുമക്കൾ: ജിജോ കെ.സി , ഷെറിൻ മാത്യൂ.
സംസ്ക്കാരം ഞായറാഴ്ച രാവിലെ11.30 ന് മുണ്ടക്കയം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ ,
Follow us on :
Tags:
More in Related News
Please select your location.