Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ.വി.രാഘവൻ നിര്യാതനായി

25 Apr 2024 19:57 IST

- Preyesh kumar

Share News :

പേരാമ്പ്ര: ചെറുവണ്ണൂരിലെ മാണിക്കോത്ത്തെരു

നാവന്റവിട എ .വി .രാഘവൻ (95) (റിട്ടയഡ് വില്ലേജ് അസിസ്റ്റന്റ്) നിര്യാതനായി.മുതുകാട് കൂത്താളി 

സമര വളണ്ടിയറും, സോഷ്യലിസ്റ്റ്,ജനത പ്രസ്ഥാനങ്ങളുടെ സജീവപ്രവർത്തകനുമായിരുന്നു.

ഭാര്യ: പരേതയായ ദേവി .മക്കൾ : രാജീവൻ(കച്ചവടം,) ,രമ മണിയൂർ, രജിത (സുജിത ഡ്രൈവിംഗ് സ്കൂൾ വടകര,),രജനി (കരുവശ്ശേരി)

എ' വി 'രാജേഷ്,(കളക്ഷൻ ഏജന്റ്,ചെറുവണ്ണൂർ അഗ്രി ഇമ്പ്രൂവ്മെന്റ് കോഓപ് സോസൈറ്റി, പ്രസിഡന്റ്‌ ആർ ജെ ഡി വാർഡ് കമ്മിറ്റി,).

മരുമക്കൾ : ജയറാണി (പറമ്പത്ത് )സുനിൽ ബാബു (വടകര) ,രമേശൻ (കരവിശ്ശേരി), സുനിത (എടച്ചേരി), പരേതനായ വിശ്വനാഥൻ (മണിയൂർ).

സഹോദരങ്ങൾ: ശ്രീനിവാസൻ ' (റിട്ടയർഡ് ഹെൽത്ത് ഇൻസ്‌പെക്ടർ കോഴിക്കോട്),

പരേതരായ ഗോപാലൻ മാസ്റ്റർ വടക്കേടത്ത്,കുഞ്ഞിരാമൻ (വില്ലേജ് അസിസ്റ്റന്റ്

,പേരാമ്പ്ര,), കല്യാണി (എടക്കയിൽ ) ,നാരായണി (പേരാമ്പ്ര),സരോജിനി (വെളിയന്നൂർ).



Follow us on :

Tags:

More in Related News