Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്തരിച്ചു

24 Apr 2024 21:06 IST

- MUKUNDAN

Share News :

പുന്നയൂർകുളം:പരൂർ ഞാലിൽ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഏഴികോട്ടയിൽ കുഞ്ഞുമോൻ(74)അന്തരിച്ചു.ഖബറടക്കം നടത്തി.മുൻകാല ടാക്സി ഡ്രൈവർ ആയിരുന്നു.ഭാര്യ:സെഫിയ.മക്കൾ:നൗഷാദ്,സെമീറ,സുമയ്യ.മരുമക്കൾ:യൂസഫ്,സബിത.

Follow us on :