Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

27 Apr 2024 11:16 IST

- ENLIGHT REPORTER KODAKARA

Share News :


കൊടകര: തേശേ രിയിൽ ജാതിക്ക പെറുക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു . ചെതലൻ വീട്ടിൽ ഇട്ടീര(66) യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം വീട്ടുപറമ്പിൽ ജാതിക്ക പെറുക്കി കൊണ്ടിരിക്കെ അബദ്ധത്തിൽ കാൽ വഴുതി ആൾമറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു . അഗ്നിരക്ഷസേനയെത്തി പുറത്തെടുത്ത് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 



Follow us on :