24 Apr 2024 11:33 IST
Share News :
പുതുപ്പാടി:
വള്ളിയാട് പരേതനായ പുളിക്കൽ ജോണിന്റെ ഭാര്യ മറിയം(93) അന്തരിച്ചു.
മക്കൾ:മേരി ആലക്കോട്, അന്നമ്മ പുലിക്കയം, ലില്ലി നിലമ്പൂർ, ബാബു, സിലിൻ ചെമ്പുകടവ്, ജോജി, ബിജു.
മരുമക്കൾ:ദേവസ്യ അലക്കോട്, പൗലോസ് പുലിക്കയം, ജോയി നിലമ്പൂർ, ഷേർലി മുക്കം, ജോണി ചെമ്പുകടവ്, മോളി മൈക്കാവ്, ഡാലിയ ചെമ്പുകടവ്,
സംസ്കാരം ഇന്ന് (24/04/24 ബുധൻ ) വൈകുന്നേരം 4ന് വള്ളിയാട് സെൻ്റ് മേരിസ് ചർച്ചിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.