Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി അനുമോദിക്കുന്നു

19 May 2024 00:10 IST

- Saifuddin Rocky

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ മുൻസിപ്പാലിറ്റിയിലെ വിദ്യാർത്ഥികളെ അനുമോദിക്കലും, ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിക്കുന്നു. പ്രമുഖ നേതാക്കൾ സംബന്ധിക്കുന്നു.

Follow us on :

More in Related News