Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേണാട്‌ എക്‌സ്‌പ്രസ്‌ എറണാകുളം സൗത്ത്‌ ഒഴിവാക്കുന്നു;

27 Apr 2024 20:47 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: വേണാട് എക്‌സ്പ്രസ് ട്രെയിൻ എറണാകുളം സൗത്ത് (ജങ്ഷൻ) റെയിൽവേ സ്റ്റേഷനിൽ കയറാതെ ഓടും. മെയ്‌ ഒന്നുമുതലാണ്‌ മാറ്റം. ഷൊർണൂർ - തിരുവനന്തപുരം, തിരുവനന്തപുരം - ഷൊർണൂർ യാത്രയിലും എറണാകുളം സൗത്ത്‌ സ്‌റ്റേഷനിൽ കയറില്ല. എറണാകുളം നോർത്ത് - ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ മിനിറ്റോളം മുൻപേ ഓടും. 

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും.

Follow us on :

More in Related News