31 May 2024 18:12 IST
Share News :
കൊരട്ടി പഞ്ചായത്ത് 10-ാം വാർഡ് കോൺഗ്രസ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ +2, എസ് എസ് എൽ സി കുട്ടികളെ ആദരിക്കുകയും , പഠന ഉപകരണങ്ങൾ വിതരണം ചെയ്യുകയുമുണ്ടായി.. സനീഷ് കുമാർ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെബർ ലില സുബ്രമണ്യൻ മുഖ്യത്ഥിയായിരുന്നു . വാർഡ് പ്രസിഡന്റ് സിബി തോമസ് അദ്ധ്യഷനായി. മനേഷ് സെബാസ്റ്റ്യൻ, ഷാജു പുതുശ്ശേരി,വർഗ്ഗീസ് പൈനാടത്ത് , പി.കെ വർഗ്ഗീസ്, ജോയ് പെരെപ്പാടൻ , അഗൻവാടി ടീച്ചർമാരായ ഷെറി, സിന്ധു , ടെസ്റ്റി ജോസ് , മേരി തോമസ്, മണി ശിവൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.