27 Apr 2024 19:19 IST
Share News :
കൊടകര: സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാളിന് കൊടികയറി. കൊടകര ഫൊറോന വികാരി ഫാ. ജയ്‌സണ്‍ കരിപ്പായി കൊടിയേറ്റി. അസി.വികാരി ഫാ. സിബിന്‍ വാഴപ്പള്ളി സഹകാര്‍മികനായി. അടുത്തമാസം അഞ്ചിനാണ് ഊട്ടു തിരുനാള്‍. തിരുനാള്‍ ദിനം വരെ ദിവസേന വൈകുന്നേരം അഞ്ചിന് വി. കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാകും .
Follow us on :
Tags:
Please select your location.