Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2024 00:12 IST
സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിൽ
2 Hours Ago
ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കവർച്ച; സംഘത്തിലെ 4 പേർ പിടിയിൽ
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കടുത്തുരുത്തിയിൽ മൂന്നുപേർ അറസ്റ്റിൽ.
നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി,നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്
Latest News
Abc Efg Hij Klm
ഹജ്ജ് വേളയിൽ തീർഥാടകർക്കായി മിനായിൽ 1,60,000 തമ്പുകൾ സജ്ജമായതായി സിവിൽ ഡിഫൻസ് അറിയിച്ചു
വെള്ളക്കെട്ടിൽ അബോധവസ്ഥയിൽ കിടന്ന രണ്ടര വയസുകാരനെ രക്ഷിച്ചു.
വളർത്തു മൃഗത്തെ പുലി പിടിച്ചു
പാഞ്ചാലിമേട്ടിലെ തർക്ക ഭൂമിയിൽ സംയുക്ത സർവ്വേ നടത്തി
മധ്യവയസ്ക്കനേയും സുഹൃത്തുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വജ്ര കല്ലുകളും സ്വർണ്ണമാലയും മൊബൈൽ ഫോണുകളും കവർന്ന സംഘത്തിലെ നാല് പ്രതികൾ പോലീസിന്റെ പിടിയിലായത്.
പിടിയിലായത് മാഞ്ഞൂർ, കല്ലറ, ഇടുക്കി സ്വദേശികളായ യുവാക്കൾ.
കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
അറസ്റ്റ് നടപടിക്കിടെയാണ് ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി കൈവിലങ്ങുമായി രക്ഷപ്പെട്ടത്.
ആറുപേരെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി.
വടക്കേക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ മൂന്നൈനി,കടിക്കാട് എന്നീ പ്രദേശങ്ങളില്‍ അക്രമങ്ങള്‍ നടക്കുന്നു എന്ന് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ അഞ്ച്പേരെയാണ് പ്രത്യേക അന്വേഷണം സംഘം അറസ്റ്റു ചെയ്തത്
യുവതിയുമായി ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചതിനുശേഷം ഇവരുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു
കൊച്ചു മലയിൽ അന്നക്കുട്ടി മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് തീ കൊളുത്തിയത്
സിപിഎം നേതാവായ എം. കെ. സഫീറിന്റെ നേതൃത്വത്തില്‍ എത്തിയ അഞ്ചോളം സംഘമാണ് മാരകായുധങ്ങളുമായി സ്റ്റേഷന് അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്
പള്ളിത്തോട്ടം സ്വദേശി പത്തര ജോയി എന്ന ഫെലിക്സ് ജോയിയാണ് പിടിയിലായത്.
ഇലക്ഷൻ റിസൾട്ട് ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ശേഖരിച്ച മദ്യം
പിടിയിലായത് ഉത്തർപ്രദേശ് സ്വദേശികളായ സഹോദരങ്ങൾ
ശോഭ സിറ്റിയിൽ താമസിച്ച് വരുന്ന ലെൻസ്മാൻ യൂസഫലി എന്ന കോളത്തെങ്ങാട് യൂസഫലിക്കെതിരെ കേസെടുത്ത് അനേഷണം നടത്താൻ ഗുരുവായൂർ ടെംപിൾ പോലീസിനോട് ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് ശാരിക.വി.സത്യൻ ഉത്തരവിട്ടു.ചാവക്കാട് ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന മത്സ്യ ഫിഷേർസ് ആൻഡ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ പ്രതിനിധികരിച്ച് സിഇഒ ആയ സച്ചിൻ വാസു കൊടുത്ത കേസിലാണ് ഉത്തരവ്
മാധ്യമപ്രവർത്തകൻ റൂബിൻ ലാൽ വിഷയത്തിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്.
ലോകസഭ തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസങ്ങളിലെയും വിൽപ്പന ലക്ഷ്യമിട്ട് സൂക്ഷിച്ച 15 ലീറ്റർ വാറ്റുചാരായവും 210 ലീറ്റർ കോടയും പിടികൂടി.
ചിതറ ചല്ലിമുക്ക് സ്വദേശി വിഷ്ണു സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായി.
ഇരവിപുരം, കിളികൊല്ലൂര്‍, കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി 2018 മുതല്‍ 7 ക്രിമിനല്‍ കേസുകളിലാണ് ശ്രീരാഗ് ഉള്‍പ്പെട്ടിട്ടുള്ളത്.
ഡിജിപിയുടെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് ഉദ്യോഗസ്ഥ തല ചർച്ച
പറവൂർ - ആലുവ റോഡിൽ കോട്ടപ്പുറം ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തുള്ള വീട്ടിൽ മോഷണം. L
ഇയാളുടെ പോക്കറ്റിൽ കിടന്ന 5000 രൂപയും, എ.ടി.എം കാർഡും, ആധാർ കാർഡും ബലമായി പിടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു
ചേലക്കര പുലാക്കോട് കുട്ടാടൻ ദേശം ഏഴരക്കുന്നത്ത് 'വീട് രാജേഷ് @ ഡിങ്കൻ (45) നെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി മിനി.ആർ ശിക്ഷച്ചത്
മലപ്പുറം വടപുറം സ്വദേശി നിഷാദിനെയാണ് നിലമ്പൂർ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്
വളാഞ്ചേരി സി.ഐ. സുനില്‍ദാസ്, എസ്.ഐ. ബിന്ദുലാല്‍ എന്നിവർക്കെതിരേയാണ് തിരൂർ ഡിവൈ.എസ്.പി. കേസ് രജിസ്റ്റർ ചെയ്തത്
കൊല്ലം സ്വദേശിയില്‍ നിന്നും രണ്ട് കോടിയോളം രൂപ ഓണ്‍ലൈനായി തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികളെ കൂടി കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് ഒഡീഷയില്‍ നിന്നും അറസ്റ്റ് ചെയ്യ്തു.
ലോട്ടറി കട നടത്തുന്നയാളെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും കവർന്നു. നാലംഗ സംഘം പിടിയിൽ
ഒരു വർഷത്തിനിടയിൽ കൊല്ലം സിറ്റി പോലീസ് പരിധിയിൽ മൂന്നര കോടി രൂപയാണ് പലർക്കുമായി നഷ്ടപ്പെട്ടത്.
ആക്രമണത്തിൽ മധ്യവയസ്കന്റെ തലയോട്ടിക്കും കാല്‍വിരലിന്റെ അസ്ഥിക്കും പൊട്ടലുമുണ്ട്. പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
സനീഷ്കുമാർ ജോസഫ് എം എൽ എ ധർണ്ണ ഉൽഘാടനം ചെയ്തു.
മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ 2021 മുതൽ 2024 വരെ കാലയളവിൽ രജിസ്റ്റർ ചെയ്ത പീഡന - ബലാൽ സംഘ കേസുകളിൽ 20 വർഷത്തിനു മേൽ ശിക്ഷ വിധിച്ച ആറോളം കേസുകൾ ഉണ്ട്. ഈ കാലയളവിൽ എസ്.എച്ച്.ഒ. ആയിരുന്ന എ ഷൈൻ കുമാർ അന്വേഷണത്തിന് നേതൃത്വം നൽകിയിട്ടുള്ളത്.
കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ.
പിഴ അടച്ചാൽ 2.50 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്
കൊക്കയാർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കെ.എൽ ദാനിയേലിനെ പ്രോസിക്യുട്ട് ചെയ്യാൻ ഉത്തരവ്
എന്നാൽ നിരവധി തവണ പണം ആവശ്യപെട്ടിട്ടും പണം മടക്കി നൽകിയില്ല. ഇതേ തുടർന്നു ഷിനോ ജോർജ് 2018ൽ കോടതിയെ സമീപിച്ചു കേസ് ഫയൽ ചെയ്തു.
അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന് ലാല്‍ എത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാല്‍ ഇതിനിടെ റൂബിനോടുള്ള മുന്‍വൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തുവത്രേ.
ഏതാനുംദിവസങ്ങൾക്കുമുമ്പാണ് അപ്സര നവീകരണത്തിനുശേഷം വീണ്ടും തുറന്നത്
കാറിനുള്ളില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നിലവില്‍ മുണ്ടക്കയം പുലിക്കുന്നില്‍ താമസക്കാരനായ ഇയാള്‍ കുറേനാള്‍ ആന്ധ്രയില്‍ ജോലി ചെയ്തിരുന്നു.
സൈഡ് നൽകാത്തതാണ് ഓട്ടോ ഡ്രൈവറെ പ്രകോപിപ്പിച്ചത്
കൂട്ടാർ സ്വദേശി കളപ്പുരക്കൽ ജിതിനാണ് (42) ആണ് പിടിയിലായത്.
രുവനന്തപുരം കാട്ടാക്കട അബൂരി പന്തപ്ലാമൂട് വീട്ടിൽ അഭിനവ് നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ഡോണാ സാജന്റെ സംസ്കാരം വൻജനാവലിയെ സാക്ഷിയാക്കി ഇന്ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ നടന്നു. ചാലക്കുടി പടിക്കല സാജന്റെയും ഫ്ളോറയുടെയും മകൾ ഡോണ സാജൻ ( 29)മെയ് ഏഴിനാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
വാക്തർക്കത്തെ തുടർന്ന് കല്ലെടുത്ത് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഒറീസയിൽ നിന്ന് നിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി.
നിരവധി വാഹനങ്ങളും എഞ്ചിനുകളും പാര്‍ട്സുകളും കണ്ടെടുത്തു
നടക്കൽ ക്രോസ് വേ ജങ്ഷനിൽ വെച്ച് മർദിക്കുകയും മരക്കൊമ്പുകൊണ്ട് കൗമാരക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു
മധ്യവയസ്കയുടെ മകനോട് ഇവർക്കുണ്ടായിരുന്ന മുൻവിരോധത്തെ തുടർന്നാണ് ആക്രമണം നടത്തിയത്.
ഇയാളെകോടതിയിൽ ഹാജരാക്കി
ലക്ഷങ്ങള്‍ തട്ടിയെടുത്ത സിഡിഎസ് വൈസ് ചെയര്‍പേഴ്സണെ ആറ് മാസത്തേക്ക് മാത്രമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നതെന്നും ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്നും പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫിന്റെ ഒത്താശയോടെയാണ് ഈ വൻ ക്രമക്കേട് നടന്നതെന്നും പ്രതിഷേധം സൂചന മാത്രമാണെന്നും പരിഹാരമുണ്ടായില്ലെങ്കിൽ തുടർ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്യ്തിട്ടുളള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 19 പേരെയും മറ്റ് വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 47 പേരെയും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അറസ്റ്റ് ചെയ്യ്തു.
ആൽത്തറ കുണ്ടനി പരപ്പിത്തറയിൽ വീട്ടിൽ വേലായുധൻ മകൻ ജയനെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്
ഉറുകുന്ന് സ്വദേശി ആഷിക് ആണ് സംഭവമായി ബന്ധപ്പെട്ട് തെന്മല പോലീസിന്റെ കസ്റ്റഡിയിലുള്ളത് .
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൊല നടത്തിയ ആറംഗ സംഘത്തിനായി തിരച്ചിൽ തുടരുകയാണ്
കൊല്ലം ഈസ്റ്റ് സ്വദേശി ആശിഷ് ശ്രീകുമാർ ആണ് പ്രതി
അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ.ബാബു നിർദേശം നൽകി.
താൻ പ്രതിയല്ലെന്നും തനിക്കെതിരായ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും അമിറുൾ ഇസ്ലാം
പ്രതിയുടെ ബന്ധുവാണ് നിർണായക വിവരം പൊലീസിന് കൈമാറിയത്.
പുതിയങ്ങാടിയിലെ പള്ളിക്ക് സമീപത്തെ റോഡിൽ ഞായറാഴ്ചയാണ് സംഭവം
ഇയാൾക്കെതിരെ പാലാ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
കോംഗോ സ്വദേശി റെംഗാര പോൾ (29) നെയാണ് ബംഗലൂരു മടിവാളയിൽ നിന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്
കേസിലെ പതിനാറാം പ്രതിയായ ചാവക്കാട് പുന്ന തൂവക്കാട്ടിൽ വീട്ടിൽ നെഷീബ്35)നെയാണ് പാലക്കാട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എം.വി.മണികണ്ഠനും,സംഘവും അറസ്റ്റ് ചെയ്തത്
ഘംചേർന്ന് കഴിഞ്ഞ മാസം 24 ന് വൈകിട്ട് നടക്കൽ ക്രോസ് വേ ജങ്ഷനിൽ വെച്ച് ഈരാറ്റുപേട്ട സ്വദേശിയായ കൗമാരക്കാരനെയും സുഹൃത്തിനെയും മർദിക്കുകയും മരക്കൊമ്പ് കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
കുന്നമംഗലം ഒഴയാടിയിലെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു. തുടർന്നു ക്രൂരമായി മർദിക്കുകയും മുഖത്തു ചൂടുവെള്ളം ഒഴിക്കുകയും ചെയ്തു.
പ്രതിക്കെതിരെ വധശ്രമ വകുപ്പ് ചുമത്തിയത് ചോർത്തി നൽകി; പൊലീസിന്റെ പിടിയിൽ പെടാതെ ബെംഗളൂരുവിലെത്താനുള്ള വഴി പറഞ്ഞു നൽകിയതായും
അമ്പിളി സ്കൂട്ടറില്‍ വരുമ്പോഴായിരുന്നു ആക്രമണം. കുത്തിയ ശേഷം രാജേഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു
കർണ്ണാടക സ്വദേശിയായ ഷാജഹാൻ നെയാണ് കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യ്തത്.
ചവറ പയ്യലക്കാവ് ത്രിവേണിയില്‍ കുര്യന് മകള്‍ മാളു എന്ന് വിളിക്കുന്ന ജോസ്ഫിന് , ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ വഹാബ് മകന് നഹാബ്, ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ രാധാകൃഷ്ണന് മകന് അപ്പു എന്ന് വിളിക്കുന്ന അരുണ്‍, പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ രവി മകന് അരുണ്‍, എന്നിവരാണ് പോലീസിന്റെ പിടിയിലായത്
കോരുത്തോട് പനക്കച്ചിറയിൽ ഉണ്ടായ സംഭവത്തിലെ വാഹനം ഹൈദ്രാബാദിൽ നിന്നുമാണ് കണ്ടെത്തിയത്.
വനിതാ കണ്ടക്ടറെ ചീത്തവിളിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, അതിക്രമം നടത്താൻ ശ്രമിക്കുകയുമായിരുന്നു.
.പ്രകോപിതനായ മധ്യവയസ്ക്കൻ ട്രാൻഫോർമറിൻ്റെ ഫ്യൂസ് തകർത്തു.
വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലില്‍ നിന്ന് എടുത്തുകൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു
കല്ലേറിൽ യാത്രക്കാരന് മുഖത്ത് പരിക്കേൽക്കുകയും പല്ല് നഷ്ടപ്പെടുകയും ചെയ്തു.
പിടിയിലായത് വൈക്കം കുടവെച്ചൂർ സ്വദേശിയായ യുവാവ്.
പോക്സോ കേസിൽ തലയോലപ്പറമ്പ് വടയാർ സ്വദേശിയായ യുവാവിനെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു.
മുല്ലശ്ശേരി ആനത്താഴത്ത് വീട്ടില്‍ അതുല്നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്
സുവിൻ ക്രിസ്റ്റി മുണ്ടക്കയം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.
മകന് അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.
വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ (58), മകൻ വിനീത് (27), സമീപവാസി വിമൽ ഭവനിൽ വിമൽ (29) എന്നിവരാണ് പിടിയിലായത്
ഇയാൾ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കുകയും, പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു
ഫർണിച്ചർ നിർമാണക്കടയിൽ കയറി ആക്രമിക്കുകയും പട്ടികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസെ
ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായ ഡോ ജാൻസി ജെയിംസിനുനേരെയാണ് അക്രമമുണ്ടായത്.
50,000 രൂപ ലോൺ ലഭിക്കുമെന്നും ഇതിനായി പ്രോസസിങ് ഫീസ് മറ്റിനത്തിലുമായി പണം അടക്കണമെന്നും പറഞ്ഞ് യുവാവിൽ നിന്ന് ഇയാള്‍ പലതവണകളിലായി 32,500 രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരു
പ്രവാസിയും പരിസ്ഥിതി പ്രവർത്തകരും തമ്മിൽ സംഘർഷം.
സത്കാരത്തിന് യുവതിയുടെ ബന്ധുക്കൾ കോഴിക്കോട് എത്തിയപ്പോഴാണ് യുവതിയുടെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകൾ കണ്ടത്
ഇവരിൽ നിന്ന് 10.91 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
കണ്ണൂരിൽ ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി കണ്ണൂരിൽ ' വികലാംഗനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി പുല്ലരിയിലെ കൂമ്പുക്കൽ തങ്കച്ചൻ എന്ന ദേവസ്യ (76) ആണ് മരിച്ചത്.
മലപ്പുറം തിരൂരിലാണ് പോലീസുകാർക്കെതിരെ ആക്രമണം ഉണ്ടായത്
കട്ടപ്പന പോക്സോ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
തലയോലപ്പറമ്പ് സ്വദേശിയായ റിട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും നഷ്ടമായത് മുപ്പത്തി അഞ്ച് ലക്ഷം.
കുത്തിത്തുറന്ന് ഇതിൽ ഉണ്ടായിരുന്ന പണം കവർന്നെടുത്ത ശേഷം നേർച്ചപ്പെട്ടി ഉപേക്ഷിക്കുകയായിരുന്നു
കോഴിക്കോട് വടകര വല്യാപ്പള്ളി സ്വദേശികളായ നൗഫൽ കെ.കെ (37 വയസ്), മുഹമ്മദ് ജുനൈദ് പി (39 വയസ്സ് ) എന്നിവരെയാണ് ശിക്ഷിച്ചത്
പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരൂർ എക്സൈസ് റെയിഞ്ച് പാർട്ടിയും ആർ പി എഫും ചേർന്നായിരുന്നു പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി അയ്യങ്കുളം ഭാഗത്ത് വെച്ചാണ് ആക്രമണം നടന്നത് - പ്രതികളെ റിമാൻ്റ് ചെയ്തു.
ആരാമ്പ്രം പുള്ളിക്കോത്ത് കുണ്ടത്തിൽ താമസിക്കുന്ന അനിതയാണ് മരിച്ചത്.
മുഖ്യ സൂത്രധാരൻ കർണാടകയിലെ മടിക്കേരിയിൽ വെച്ച് മലപ്പുറം സൈബർ ക്രൈം പോലീസിന്റെ പിടിയിലായി
താഴെക്കോട് ബിടാത്തി സ്വദേശി ഷഹീർബാവയാണ് അറസ്റ്റിലായത്
തിരുനെല്‍വേലി സ്വദേശിയായ ദാവീദ് രാജ ആണ് പരിഭ്രാന്തി സൃഷ്ടിച്ച് സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറിയത്
ചാവക്കാട് കടപ്പുറം പുതിയങ്ങാടി ബുക്കാറയിൽ കീഴ്പാട്ട് പൂക്കോയ തങ്ങൾ മകൻ നസറുള്ള തങ്ങൾ(44)നെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തത്
നാല് മലയാളി തൊഴിലാളികൾ ജോലിക്ക് ഇറങ്ങിയതോടെ എട്ടോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ചേർന്ന സൂപ്പർവൈസറെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ബാത്ത്റൂമിന്റെ വിടവിലൂടെ മൊബൈല്‍ കാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാൾ പിടിയിൽ
അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽപ്പോയ അണ്ടിപ്പിളളിക്കാവ് കൈമാടത്തിൽ സ്വരാജി (38 )നെ വടക്കേക്കര പൊലീസ് ബാംഗ്ലൂരിൽ നിന്ന് പിടികൂടി
കൊല്ലപ്പെട്ടയാളുടെ സഹോദരി ഭര്‍ത്താവാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു
ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്കിയ ശേഷമാണ് കഴുത്തറുത്തത്
ഭാര്യ പ്രീത ( 39) മകൾ ശ്രീനന്ദ (14) എന്നിവരെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
എംഡിഎംഎ ബാംഗ്ലൂരിൽനിന്നും ബസ്സില്‍ കൊണ്ടുവരുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന
തളിക്കുളം പത്താംകല്ല് കോപ്പൂർ വീട്ടിൽ അഭിഷേകാണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട ശേഷം മണിക്കൂറുകൾക്കകം വീണ്ടും അറസ്റ്റിലായത്
പുന്നയൂർക്കുളം അവണോട്ടുങ്ങൽ വീട്ടിൽ കോരായ് മകൻ കുട്ടനെ വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു
മലപ്പുറം താനൂരിലെ ഒഴൂരില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.
പിടിയിലായത് പെരുമ്പാവൂർ സ്വദേശി.
ഇന്ന് പുലർച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
തിരൂരിൽ നിന്ന് 12.49 കിലോഗ്രാം കഞ്ചാവും, പാലക്കാട് നിന്ന് 11.9 കിലോഗ്രാം കഞ്ചാവുമാണ് എക്സൈസും, ആർ പി എഫ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്
തടയാൻ ശ്രമിച്ച വികലാംഗനായ മകനെ മർദ്ദിക്കുകയും അവിടെ കിടന്നിരുന്ന ചുടുകട്ട എടുത്ത് ഇടിക്കുകയുമായിരുന്നു
കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
പാലക്കാട് വടക്കഞ്ചേരി ആമക്കുളം ഭാഗത്ത് വച്ചാണ് 2022 ഫെബ്രുവരി 24 ന് 188.5 കിലോഗ്രാം കഞ്ചാവുമായി കാറിൽ വന്ന നാൽവർ സംഘം പിടിയിലായത്
ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം
അനധികൃത വിദേശദമദ്യ വില്‍പ്പന നടത്തുന്നതായി എക്സൈസിനു ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്നു നടത്തിയ റെയ്ഡിലാണ് ഇയാളുടെ വീട്ടില്‍ നിന്നും വിദേശ മദ്യം പിടികൂടിയത്
ഗുരുവായൂർ ചൂൽപ്പുറം കറുപ്പം വീട്ടിൽ കമറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്
പെരുവന്താനം പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പു നല്കി റെയ്ഡ് പ്രഹസനം നടത്തുകയായിരുന്നുവെന്ന് ആക്ഷേപം ഉര്‍ന്നിരുന്നു.
യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടിൽ കിഷോർ എന്ന ജിമ്മൻ കിച്ചു (25) ആണ് പിടിയിലായത്
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അഡ്വ. സജി റാഫേൽ ടി, അഡ്വ റാഫേൽ തെക്കൻ, അഡ്വ ലിജോ ജോൺ. എന്നിവർ ഹാജരായി. രണ്ടാം പ്രതിക്ക് വേണ്ടി അഡ്വ. ബിജു TD, മൂന്നാം പ്രതിക്ക് വേണ്ടി അഡ്വ.കെ.ജി ദിലീപ്കുമാർ എന്നിവർ ഹാജരായി .
വിദ്യാർത്ഥിയായ തൻ്റെ പഠനം തുടരാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം
വീടിനുള്ളിൽ നിന്നും പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിൽ 500,700 മില്ലി ലിറ്റർ, 1 ലിറ്റർ എന്നിങ്ങനെ വിവിധ കുപ്പികളിലായി 5.700 ലിറ്റർ വിദേശമദ്യം പോലീസ് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു
സിപിഎം പ്രാദേശിക നേതാവിന്റെ പേരിൽ കണ്ണനല്ലൂർ പോലീസ് കേസെടുത്തു.
വീട്ടിൽ നിന്ന് 100 പവനോളം സ്വർണം മോഷണം പോയി. സി സി ടിവി ഇല്ല.
കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭു രാജ് വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ സ്ത്രീ അടക്കം മൂന്നു പേർക്ക് പരിക്ക്
തിരുവനന്തപുരം സ്വദേശിയായ യുവാവിനെയാണ് വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റുചെയ്തത്
ഉയരം കുറവുള്ള റേയ്ക്കിൽ ഷാളിൽ കുരുങ്ങി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം
റിക്രൂട്ട്മെന്റ് ഏജൻസികള്‍ വഴി മാത്രമേ പ്രസ്തുത രാജ്യങ്ങളിലേയ്ക്ക് തൊഴിലിനായി യാത്രചെയ്യാൻ പാടുള്ളൂ
കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ജലശേരി വീട്ടിൽ ആദർശ് (കുഞ്ഞ് 25), എടവനക്കാട് മായാബസാർ പ്ലാക്കൽ വീട്ടിൽ അശ്വിൻ (20), കസാലിപ്പറമ്പിൽ നിസാർ (23), അയ്യമ്പിള്ളി കുഴുപ്പിള്ളി വടക്കേടത്ത് അനന്തു (19) എന്നിവരാണ് അറസ്റ്റിലായത്
15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഉത്തരമേഖല ഐജിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി
അന്തിമ റിപ്പോര്‍ട്ടിനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് എതിരെയാണ് ഗ്രീഷ്മ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയാണ് കൊല്ലപ്പെട്ടത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു.
അഭിജിത്ത് ഉൾപടേ കേസിലെ മറ്റു പ്രതികൾക്കായും പൊലീസ് അന്വേഷണം വ്യാപകമാക്കി
മന്നം കോക്കർണ്ണിപറമ്പിൽ വീട്ടിൽ ശരത്ത് (വങ്കൻ - 34)നെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്
വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
പറവൂർ ചെറിയപല്ലംതുരുത്ത് തൂയിത്തറ വീട്ടിൽ പ്രസാദ് (44) നെ രണ്ട് വർഷം കഠിന തടവിന് പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു
ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫിനെയാണ് കൊടുങ്ങല്ലൂരിൽ വെച്ച് പെരുമ്പടപ്പ് സിഐ ടി.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്
നിലമ്പൂർ, തിരൂർ, കോട്ടക്കൽ എന്നി നിയമസഭാ മണ്ഡലത്തിൽ നിന്നുമാണ് മദ്യവും, മയക്കുമരുന്നും പിടികൂടിയത്
വാഗമണ്ണിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 10 ലിറ്റർ വിദേശ മദ്യം പിടിച്ചത്. വാഹന ഉടമയായ ഷിൻസോ .കെ . ജോസിനെ അറസ്റ്റ് ചെയ്തു.
ചാഴൂര്‍ തെക്കിനിയേടത്ത് വീട്ടില്‍ സന്തോഷ് കുമാറിനെയാണ് ടെമ്പിള്‍ എസ്ഐ കെ.ഗിരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്
അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചും നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അടിച്ചും മകനെ ആക്രമിച്ച രണ്ടാനച്ഛന് അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉബൈദുള്ള (28), അബ്ദുൾ റഹ്മാൻ (58), സീനത്ത് (49) എന്നിവരെ എക്സൈസ് ഇൻ്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത്
വണ്ടൂർ, പെരിന്തൽമണ്ണ നിയമസഭാ മണ്ഡല പരിധിയില്‍ നിന്നാണ് കഞ്ചാവും വിദേശ മദ്യവും പിടികൂടിയത്
മലപ്പുറം തിരുന്നാവായ അനന്തപുരം ചാലമ്പാട്ട് വീട്ടിൽ സിറാജുദ്ദീൻ (43) നെ പോലീസ് അറസ്റ്റ് ചെയ്തു
സംഭവത്തിൽ നന്തികുളങ്ങര മങ്കുഴി ബിജുവിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയും, മാവേലിക്കര യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷും ഫോണിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
ചെറായി സ്വദേശി മനോജിന്റെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി...
പോലീസ് അന്വോഷണം ശക്തമാക്കുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെ പ്രതികൾ കീഴടങ്ങുകയായിരുന്നു.
ഞായറാഴ്ച രാത്രി 11 മണിയോടെ തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലാണ് സംഭവം.
വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണം നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം
തോക്കുധാരികൾ ബൈക്കിൽ രക്ഷപ്പെട്ടു
തിരൂര്‍, കൊണ്ടോട്ടി, പൊന്നാനി എന്നി നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്
വാഴക്കുളം സൗത്ത് ഏഴിപ്രം എത്തിയിൽ വീട്ടിൽ റഫീക്ക് (48) നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്
കഴിഞ്ഞ ദിവസം വൈകിട്ട് ആറാട്ടുകുളങ്ങരയിലാണ് സംഭവം.
വടക്കാഞ്ചേരി സ്വദേശി വടക്കേക്കര വീട്ടില്‍ ബിജുവാണ് പിടിയിലായത്
മേലൂർ പുഷ്പഗിരിയിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം പൂലാനി വഴിയിൽ. വടക്കുംതല ദേവസിക്കുട്ടിയും, ഭാര്യ ആനിയും കൂടി നടത്തുന്ന കടയിലെ സാധാ ന ങ്ങളാണ് സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചിരിക്കുന്നത്. കടയുടെ മുൻ വശത്ത് ഉണ്ടായിരുന്ന പച്ചക്കറി തട്ട്,മേശ ,മറ്റു മാ ണ് റോഡിനു മറുവശത്ത് കൊണ്ടു പോയി സമൂഹ്യ വിരുദ്ധ തീയിട്ട് നശിപ്പിച്ചിരിക്കുന്നത്
തീയറ്ററിൽ വച്ച് മുൻമ്പുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ട് പോകൽ.
വൈക്കത്ത് അയൽപ്പതർക്കം വീട്ടമ്മയ്ക്ക് കുത്തേറ്റു.
ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ, വണ്ടൂർ, പെരിന്തല്‍മണ്ണ, മലപ്പുറം, തിരൂര്‍, പൊന്നാനി എന്നി നിയമസഭാമണ്ഡലപരിധിയില്നിന്നാണ് മദ്യവും, മയക്കുമരുന്നും പിടികൂടിയത്
മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് ഇയാളുടെ ഉടമസ്ഥതയിലുള്ള താൽക്കാലിക ഷെഡിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
കൊണ്ടോട്ടി, നിലമ്പൂർ, തിരൂർ, തവനൂർ എന്നിയിടങ്ങളിൽ നിന്നാണ് മദ്യവും കഞ്ചാവും പിടികൂടിയത്.
തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് അന്വേഷിക്കുന്ന തട്ടിപ്പ് കേസാണ് സിബിഐക്ക് വിടുന്നത്.
കൊണ്ടോട്ടി പള്ളിക്കൽ സ്വദേശി ജാബിർ (34 വയസ്സ്), പെരിന്തൽമണ്ണ കോഡൂർ സ്വദേശി മജീദ് (40 വയസ്സ് ), പള്ളിക്കൽ പാലപ്പെട്ടി സ്വദേശി അഷ്റഫ് (40 വയസ്സ് ) എന്നിവരാണ് പിടിയിലായത്.
കൊടുവള്ളി നഗരസഭ 12-ാം വാർഡ് കൗൺസിലർ നാഷണൽ സെകുലർ കോൺഫറൻസ് അംഗം അഹമ്മദ് ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്.
കൊടുവള്ളി പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദ് പൊലീസ് കൊടുവള്ളിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കൊടുവള്ളി നഗരസഭ 12ാം വാര്‍ഡ് കൗണ്‍സിലറാണ് ഇയാള്‍....
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് പങ്കുവച്ചിരിക്കുന്നത്.
ചുങ്കത്തറ സ്വദേശിയായ മുഹമ്മദലിയാണ് പിടിയിലായത്.
ബ്രഹ്മമംഗലം സ്വദേശി അനിരുദ്ധൻ (പ്രജീഷ് - 45)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോർക്കുളം സ്വദേശി ലിസൺ, മങ്ങാട് സ്വദേശി രാകേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇന്നലെയാണ് പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കൈവേലിക്കല്‍ സ്വദേശി ഷെറിന് മരിച്ചത്....
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം തട്ടിയെടുക്കൽ കേസിൽ പിടിയിലായ ജൈസലിനെ അറസ്റ്റ് രേഖപ്പെടുത്തി കരിപ്പൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
കേരളത്തിലും തമിഴ്നാട്ടിലുമായി കൊലപാതകം, ബലാൽസംഗം, പോക്സോ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൃഷ്ണഗിരി മൈലമ്പാടി സ്വദേശി എം.ജെ. ലെനിൻ ആണ് പിടിയിലായത്.
പണം പിടികൂടി.
ഇന്നലെ രാത്രി മുതൽ ഭർത്താവ് പല തവണ ശ്രുതിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല.
കക്കൂസിൽ ചാരായ വാറ്റ് നടത്തിയ യുവാവ് പോലീസ് പിടിയിൽ
തട്ടിപ്പ് വാട്സ്ആപ്പ് ടെലിഗ്രാം ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ ഉപയോഗിച്ച്.
ടിടിഇ ജയ്സണ്‍ തോമസിനെയാണ് ഭിക്ഷാടകന് എന്ന് തോന്നിക്കുന്നയാള്‍ ആക്രമിച്ചത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിച്ചത്....
ജലാലുദ്ദീൻ ശൈഖ് എന്ന് പേരുള്ള പ്രതിയെ മഞ്ചേരി നെല്ലിപ്പറമ്പിൽ വച്ച് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി
യുവതിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ വെബ്സൈറ്റില്‍ കയറി ഇവർ ഒരു വസ്ത്രം ഓർഡർ ചെയ്തു. 1900 രൂപ പണമടച്ചാണ് ഇഷ്ടപ്പെട്ട വസ്ത്രം ഓർഡർ ചെയ്തത്. എന്നാല്‍ ആ പണമടക്കം 32,246 രൂപ നഷ്ടപ്പെട്ടതായാണ് പരാതി.
2007ൽ അയൽവാസിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്രീ. ജിജി പോൾ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
നിലമ്പൂർ വരേടം പാടം സ്വദേശി അനൂപ് ആണ് അനധികൃത വില്പനയ്ക്ക് വേണ്ടി മദ്യം സൂക്ഷിച്ചതിന് അറസ്റ്റിലായത്
ടി ടി ഇ വിനോദ് കുമാറാണ് മരണപ്പെട്ടത്
കാട്ടാക്കട അരുമാളൂർ സ്വദേശി ജയകൃഷ്ണന് നേരെയാണ് ആക്രമണം.
മലപ്പുറം കുറ്റിപ്പുറത്ത് സഹോദരങ്ങൾക്ക് കുത്തേറ്റു
കൃത്യം നടത്തിയതിനുശേഷം സുഹൃത്തുമായുള്ള ദൃക്സാക്ഷിയായ സഹോദരീ ഭർത്താവിന്റെ ഫോണ്‍ സംഭാഷണത്തിലാണ് ക്രൂരമായ കൊലപാതകം വിവരിക്കുന്നത്.
സ്വർണമാലയാണെന്നു കരുതി പൊട്ടിച്ചതു മുക്കുപണ്ടമായിരുന്നു
മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ ഏറെയും പലരിൽ നിന്നും വാടകക്കെടുത്തവയാണ്.
ഇന്ന് ഉച്ചയ്ക്ക് ആണ് ഉപ്പളനഗരത്തില്‍ നിന്ന് അന്‍പത് ലക്ഷം രൂപ മോഷ്ടിച്ചത്.
നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്നാണ് റൂറല്‍ എസ്.പി യുടെ ശുപാര്‍ശയില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ആറുമാസത്തേക്ക് മാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
തൃശൂർ ∙ വിദ്യാർഥിയെ ഉപദ്രവിച്ച കേസിൽ അധ്യാപകന് പോക്സോ നിയമ പ്രകാരം 15 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കണ്ണൂർ∙ പഴയങ്ങാടിയിൽ പൊതുമേഖലാ ബാങ്ക് ജീവനക്കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി പിതാവ്. എസ്ബിഐ മാടായി കോഴിബസാർ ശാഖയിലെ ജീവനക്കാരി ടി.കെ.ദിവ്യയെ (37) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പിതാവ് എം. ശങ്കരന് കൊലപാതക ആരോപണവുമായി രംഗത്തെത്തിയത്.
കോട്ടായി ∙ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ.
അഹമ്മദാബാദ്∙ ഭാര്യ അറിഞ്ഞതോടെ പ്രണയ ബന്ധം പിരിഞ്ഞതിനു പിന്നാലെ 51കാരനായ കാമുകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച നാൽപ്പതുകാരിയായ കാമുകി അറസ്റ്റിൽ. രണ്ടു കുട്ടികളുടെ അമ്മയും ജുഹാൻപുര സ്വദേശിനിയുമായ മെഹ്സാബിൻ ചുവാരയാണ് അറസ്റ്റിലായത്.
ബദിയടുക്ക∙ കാസർകോട് ബദിയടുക്കയിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ, പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അൻവറിന് (24) എതിരെ കടുത്ത ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം. ഇയാളുടെ നിരന്തര ശല്യം സഹിക്കാനാകാതെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
Please select your location.