22 Apr 2024 10:59 IST
Share News :
കഴക്കൂട്ടം: ബിയർ പാർലർ സംഘർഷത്തിൽ ഒന്നാംപ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ചിറയിൻകീഴ് സ്വദേശിയും കൊലക്കേസ് പ്രതിയുമായ അഭിജിത്താണ് യുവാക്കളെ കുത്തി പരിക്കേൽപ്പിച്ചതെന്നാണ് സ്ഥിരീകരണം.
2021 ൽ ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിലുണ്ടായ കൊല കേസിലെ ഒന്നാം പ്രതിയാണ് അഭിജിത്ത്.
നിലവിൽ കഴക്കൂട്ടത്തെ ഒരു ജിമ്മിൽ ട്രെയിനാണ്. നിലവിൽ കസ്റ്റഡിയിലെടുത്തവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ പൊലീസ് തിരിച്ചറിഞ്ഞത്. അഭിജിത്ത് ഉൾപടേ കേസിലെ മറ്റു പ്രതികൾക്കായും പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.