Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2024 19:00 IST
ലയണ്‍സ് ക്ലബ്ബ് ജില്ല മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍ ് ജോണ്സണ് കോലംകണ്ണി ഉദ്ഘാടനം ചെയ്തു
2 Hours Ago
പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി
കൊടകരയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ക്യാമ്പ് 28ന്
സൗജന്യ നേത്രപരിശോധന ക്യാമ്പ് ഏപ്രില്‍ 21ന്
Latest News
കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി അനുമോദിക്കുന്നു
പി.എച്ച് അബ്ദുല്ല മാസ്റ്റർ അനുസ്മരണം നടത്തി
മഴക്കാല പൂർവ്വ ശുചീകരണം ആരംഭിച്ചു
കൊണ്ടോട്ടി നഗരസഭയിൽ വൻജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം നടത്തി
ഉന്നത വിജയം നേടിയവരെ ആദരിച്ചു
രാവിലെ പാല കുരിശു പള്ളിയില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് സുരേഷ് ഗോപി പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.
സനീഷ്കുമാര്ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും
പാലക്കാട് അഹല്യ കണ്ണാശുപത്രിയിലെ വിദഗ്ധര്‍ രോഗികളെ പരിശോധിക്കും
കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രൻ്റ് സുരക്ഷ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ
ജലലഭ്യത കുറവായ ഈ ഉഷ്ണകാലത്ത് ജലജന്യ രോഗങ്ങൾ പടരുവാന്‍ സാധ്യതയുണ്ടന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു.
സംഘം സ്ഥാപക പ്രസിഡന്റ ് എം.എ. ജോസ് ഉദ്ഘാടനം ചെയ്തു.
അത്യഅപൂർവ്വമായ ഫ്രോസൺ എലഫൻ്റ് ട്രങ്ക് സർജറി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി.
കൈപുസ്തകത്തിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ വി ആര് വിനോദ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര് രേണുക പുസ്തകം ഏറ്റുവാങ്ങി.
പ്രിന്‍സിപ്പാള്‍ ജി ഷൈന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് കുടിവെള്ള പ്രശ്നം പരിഹരിച്ചു.
ലോകാരോഗ്യദിനാചരണത്തിന്റെ ഭാഗമായി എല്ലാവിഭാഗങ്ങളുടെയും ആരോഗ്യപരിരക്ഷ ഉറപ്പവരുത്തുക എന്ന ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ടി ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി ലോകാരോഗ്യ ദിനം ആചരിച്ചു.
മഞ്ഞപ്പിത്തം: ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ
നരിപ്പറ്റ പഞ്ചായത്ത് പരിധിയിൽ നടക്കുന്ന ചടങ്ങുകൾ മുൻകൂട്ടി ആരോഗ്യ കേന്ദ്രത്തിലും, പഞ്ചായത്ത് ഓഫീസിലും രേഖാമൂലം അറിയിക്കണമെന്നും പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
അതിനൂതന ചികിത്സാ രീതികളുമായി മലബാർ ഹോസ്പിറ്റൽസിന്റെ പുതിയ സംരംഭം
രക്തസമ്മര്‍ദ്ദം, പള്‍സ് റേറ്റ്, ഓക്സിജന്‍ ലെവല്‍, ഇ.സി.ജി എന്നിവ സൗജന്യമായി പരിശോധിക്കാം.
ചൂട് കാലത്ത് ഭക്ഷണം പെട്ടന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കാം. രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തുക.
ഒലിവ് ഓയില്‍ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായകമാണ്. കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ ഭക്ഷണത്തില്‍ ഒലിവ് ഓയില്‍ ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായകമാണ്
അർബുദത്തെ അതിജീവിച്ചവരുടെ അനുഭവകഥകൾ വിവരിക്കുന്ന “കാൻസ്പയർ” പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു
Please select your location.