Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.എച്ച് അബ്ദുല്ല മാസ്റ്റർ അനുസ്മരണം നടത്തി

18 May 2024 23:56 IST

- Saifuddin Rocky

Share News :

കൊണ്ടോട്ടി: കേരള മാപ്പിള കലാ അക്കാദമി

കൊണ്ടോട്ടി ചാപ്റ്റർ പി.എച്ച്. അബ്ദുള്ള മാസ്റ്റർ അനുസ്മരണം നടത്തി.മാപ്പിള സാഹിത്യ ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി

പി.വി.ഹസീബ്റഹ്മാൻ അധ്യക്ഷനായി.വൈദ്യർ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ, കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എ.കെ. മുസ്തഫ, ലുഖ്മാൻ അരീക്കോട്,നിഹ്മത്തുല്ല ലക്ഷദ്വീപ്, ബഷീർ തൊട്ടിയൻ,ടി.പി.അബ്ബാസ്, കെ.എ. സഗീർ,എ.എം.റഫീഖ്,ഇസ്മാഈൽ അമ്പാട്ട്, ഫൈസൽ പറശ്ശേരി,എൻ.കെ. റഫീഖ് എന്നിവർ പ്രസംഗിച്ചു.ഹമീദ് കരുമ്പിലാക്കൽ, സക്കരിയ കിഴിശ്ശേരി,ആയിശ മൊറയൂർ തുടങ്ങിയവർ പി.എച്ച് രചിച്ച ഗാനങ്ങൾ ആലപിച്ചു.


ചിത്രം :കേരള മാപ്പിള കലാ അക്കാദമി

കൊണ്ടോട്ടി ചാപ്റ്റർ പി.എച്ച്. അബ്ദുള്ള മാസ്റ്റർ അനുസ്മരണം ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News