24 Apr 2024 12:17 IST
Share News :
പരപ്പനങ്ങാടി : ഉള്ളണം എടതിരുത്തി കടവിൽ യുവാവ് മുങ്ങിമരിച്ചു. കുന്നത്ത് പറമ്പ് സ്വദേശി സൈതലവിയാണ് മുങ്ങിമരിച്ചത്. ഈ ഭാഗങ്ങളിൽ പുഴയിൽ കക്ക പിടിക്കുന്ന കുട്ടികളാണ് യുവാവ് അപകടത്തിൽ വിവരം അറിയിക്കുന്നത് 11 മണിയോടടുത്താണ് അപകടം കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.