25 Apr 2024 09:13 IST
Share News :
പേരാമ്പ്ര : കല്ലോട് ദിവ്യശ്രീയിൽ കെ.കെ.ദിവാകരൻ
(67) കല്ലോട് മുട്ടിൽ കുഞ്ഞുണ്ണിപ്പടിയിൽ ചേനം കൊല്ലിവീട്ടിൽ നിര്യാതനായി,. സംസ്കാരം വ്യാഴാഴ്ച
രാവിലെ 11ന് പത്തനംതിട്ട വാഴമുറ്റം ഈസ്റ്റിലെ കൊച്ചുപുരയ്ക്കൽ വീട്ടുവളപ്പിൽ നടക്കും .
റിട്ട. കനറാ ബാങ്ക്ഓഫീസറും, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം വയനാട് ജില്ലാ പ്രസിഡൻ്റുമാണ്.
ബെഫി സംസ്ഥാനകമ്മിറ്റിഅംഗം കോഴിക്കോട് ജില്ലാ ജോയിൻ്റ് സെക്രട്ടറി, സിപിഐ (എം) കല്ലോട്
സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി, പത്രപ്രവർത്തകൻ
എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ജാനു (റിട്ട.ജെപിഎച്ച്എൻ പേരാമ്പ്ര താലൂക്ക്
ആശുപത്രി ). മക്കൾ: ഡോ. ദിവ്യശ്രീ( തരിയോട് കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ),ദിവ്യജിത്ത്(ഡൽഹി).
മരുമകൻ:ഡോ:രഞ്ജിത്ത് (താലൂക്ക് ആശുപത്രി
വൈത്തിരി).
Follow us on :
Tags:
More in Related News
Please select your location.