Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്തരിച്ചു

24 Apr 2024 13:34 IST

- MUKUNDAN

Share News :

ചാവക്കാട്:ആശുപത്രി റോഡ് ജംഗ്ഷനിൽ താമസിക്കുന്ന പരേതനായ ഇമ്പാർക്ക് കുഞ്ഞിമുഹമ്മദ് ഭാര്യ കദീജക്കുട്ടി(84)അന്തരിച്ചു.ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.മക്കൾ:മുബാറക് ഇമ്പാർക്ക്,ജമാൽ ഇമ്പാർക്ക്,ഹക്കീം ഇമ്പാർക്ക്(വൈറ്റ് കോളർ),നൂർജഹാൻ,ഹസീന.മരുമക്കൾ:മുഹമ്മദ് ഇക്ബാൽ(വൈറ്റ് കോളർ),മൊയ്‌നുദ്ധീൻ (ഖത്തർ),ജസീറ,സബീന.


Follow us on :

More in Related News