03 Apr 2024 19:18 IST
Share News :
വള്ളിക്കുന്ന് : മലപ്പുറം ജില്ലാ മിനി ഹാൻഡ്‌ബാൾ ടീം സെലക്ഷൻ (ബോയ്സ് ആന്റ് ഗേൾസ് ) ഏപ്രിൽ നാല് വ്യാഴാഴ്ച അത്താണിക്കല്‍ എം. ഐ. സി. സ്കൂളില്‍ നടക്കും. 2011 ജനുവരി ഒന്നിന് ശേഷം ജനിച്ച കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 8.30 ന് ഹാജരാവണം.
Follow us on :
Tags:
More in Related News
Please select your location.