21 Apr 2024 13:00 IST
- MUKUNDAN
Share News :
ദുബായ്:യുഎഇലുള്ള ഫുട്ബോൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന KDL-2024 11 A side ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന തൃശൂർ എഫ് സി ടീമിന്റെ ലോഗോ പ്രകാശനം വോൾഗ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ ഗോപകുമാർ,ജവഹർ എന്നിവർ നിർവഹിച്ചു.ചടങ്ങിൽ ടോണി,ശ്രിനാഥ്,ശരത്,സതീഷ്,ഉത്തമൻ,ഷെഫീഖ്,ശിഹാബ്,എനോറ എന്നിവർ സന്നിഹിതരായി.ഏപ്രിൽ 26 മുതൽ മെയ് 5 വരെയാണ് ഫുട്ബോൾ ടൂർണമെന്റ് ദുബായിൽ അരങ്ങേറുന്നത്.
Follow us on :
Tags:
More in Related News
Please select your location.