18 Apr 2024 19:31 IST
- MUKUNDAN
Share News :
പുന്നയൂർക്കുളം:നാഷണല്‍ കളരിപയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി പുന്നയൂര്‍കുളത്തിന്റെ അഭിമാനമായ സി.എഫ്.ഫാദില്‍,സി.അഭിചന്ദ് എന്നിവരെ പഞ്ചായത്ത് മെമ്പര്‍ അബുതാഹിറിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.വി.അബ്ദുല്‍ റസാക്ക്,അശറഫ് മാവിന്‍ചുവട്,പി.കെ.അബ്ദുല്‍ ഹമീദ്,ത്വാഹ റസാക്ക്,ഇമാദുദ്ധീന്‍,വി.ആര്‍.സുരേഷ് ബാബു,പി.കമറുദ്ധീന്‍ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.