19 Apr 2024 20:17 IST
Share News :
തൃശൂർ:
പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണു മായസ്വാമി ക്ഷേത്ര സന്നിധിയിൽ നടന്നു വരുന്ന നൂറു നാൾ നൃത്തോ ത്സവം 42-ാം ദിനം തപസ്യ അഖില ഗോപിനാഥിൻ്റെ ശിഷ്യകൾ അവതരിപ്പിച്ച ഭരതനാട്യ യിനങ്ങളായ തോടയമംഗളം, ഗണേ പഞ്ചരത്നം , ദശാവതാര കഥകൾ, ദുർഗ്ഗാദേവിയുടെ ബാല സരസ്വതീ രൂപ ധ്യാനം, രിഷഭ പ്രിയ രാഗത്തിലെ മീനാക്ഷി നാദ ഭീക്ഷിതരുടെ ആനന്ദ കൂത്താടി നാർ എന്ന കൃതിയും നല്ല മാർഗ്ഗി ദേശീ സമന്വയ ഭാവത്തോടെ അവതരിപ്പിച്ചു. കലാകാരികൾക്ക് പൊന്നാടയും പ്രശസ്തി പത്രവും ഫലകവും പ്രസാദവും നൽകി ആദരിച്ചു -
Follow us on :
Tags:
More in Related News
Please select your location.