Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേവസ്ഥാനത്ത് ബുദ്ധ നൃത്തം പുത്തനനുഭവമായി

22 Apr 2024 19:49 IST

- PEERMADE NEWS

Share News :



തൃശ്ശൂർ : പെരിങ്ങോട്ടുകര ദേവസ്ഥാനത്തു നടക്കുന്നശതദിന ഭാരത നൃത്തോത്സവത്തിൻ്റെ 45-ാം ദിവസം ബംഗാൾ ആസാം താന്ത്രിക് ബുദ്ധ പാരമ്പര്യ നൃത്യമായ ഗൗഡ് കാമരൂപി ചരിയ നൃത്തം അതി നൂതനമായി ആചര്യ തനയ് റോയ് അവതരിപ്പിച്ചു. പുരുഷനൃത്തമായ ഈ ശൈലി മൃദുപദചലനങ്ങൾ കൊണ്ട് രംഗ സമ്പന്നമാക്കി.. കലാകാരന് സ്ഥാനാധിപതി ഡോ. ഉണ്ണി സ്വാമികൾ പൊന്നാടയും പ്രശസ്തി പത്രവും ഫലകവും പ്രസാദവും നൽകി ആദരിച്ചു.

Follow us on :

Tags:

More in Related News