Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലാമണ്ഡലം ക്ഷേമാവതി ടീച്ചർക്ക് ആദരവ് നൽകി

16 Apr 2024 21:32 IST

- PEERMADE NEWS

Share News :


തൃശൂർ :പെരിങ്ങോട്ടുകര ദേവസ്ഥാനത്തു നടന്നു വരുന്ന നൂറു നാൾ ഭാരത തൃത്തോത്സവത്തിൻ്റെ ഭാഗമായി മോഹിനിയാട്ടത്തിൻ്റെ തറവാട്ടമ്മയായ പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചർക്ക് വേദോക്തമായി ആചാര മര്യാദകളോടെയുള്ള ആദരവ് നൽകി. കലാപീഠം അദ്ധ്യാപകരും വിദ്യാർത്ഥികളും ചന്ദനം കുങ്കുമം എന്നിവ നെറ്റിയിൽ അണിയിച്ച് തലയിൽ പൂവിട്ട് ശിവസ്വരൂപമായ നാളികേരം നൽകി നമസ്കരിച്ച്, വേദോ ച്ഛാരണങ്ങളോടെ മഠാധിപതി ഉണ്ണി സ്വാമികൾ പൊന്നാട ചാർത്തി ദക്ഷിണ വച്ച് വണങ്ങി ആദരിക്കുക യായിരുന്നു.  


Follow us on :

More in Related News