24 Apr 2024 12:12 IST
Share News :
കോഴിക്കോട് : ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങളുടെയും ജീവിത ശൈലിയുടേയും മറ്റും ഭാഗമായി കാൻസർ നമ്മുടെ സമൂഹത്തിൽ വലിയ വിപത്തായി മാറിയിരിക്കുകയാണ് എന്നറിയാമല്ലോ. കാൻസർ വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ നോക്കലാണ്.
ഈ സാഹചര്യത്തിലാണ് ക്വാൻസർ പ്രതിരോധം എന്ന ആശയത്തിലുന്നി കണ്ണൂരിൽ വിജയകരമായി പ്രവൃത്തിക്കുന്ന Oncure കാൻസർ പ്രിവെൻഷൻ ആൻഡ് സ്ക്രീനിംഗ് സെൻ്ററിൻ്റെ ബ്രാഞ്ച് 2024 ഏപ്രിൽ 28ന് കോഴിക്കോട് പ്രവർത്തനം ആരംഭിക്കുന്നത്.
കാൻസർ ചികിത്സാ രംഗത്തും പ്രതിരോധ രംഗത്തും ഏറെ അനുഭവ സമ്പത്തുള്ള ഡോക്ടർമാരായ ഡോക്ടർ അബ്ദുളള, ഡോക്ടർ കെ വി ഗംഗാധരൻ, ഡോക്ടർ അതുൽ ഹരീന്ദ്രൻ, ഡോക്ടർ ദീപ്‌തി, ഡോക്ടർ റംസീന ഇബ്രാഹിം, ഡോക്ടർ റയീസ് എന്നിവരുടെ നേത്യത്വത്തിലാണ് Oncure കാൻസർ പ്രിവെൻഷൻ ആൻഡ് സ്ക്രീനിംഗ് സെൻ്റർ പ്രവർത്തിക്കുന്നത്.
കാൻസർ നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധനകളും, വാക്‌സിനേഷനും ബോധവത്കരണ ക്ലാസ്സുകളും Oncure കാൻസർ പ്രിവെൻഷൻ ആൻഡ് സ്ക്രീനിംഗ് സെൻ്റർ ചെയ്യുന്നുണ്ട്.
30ൽ പരം കാൻസറുകൾ കണ്ടുപിടിക്കാനുള്ള സിംഗിൾ ബ്ലഡ് ടെസ്‌റ്റ്, ചില ക്വാൻസറിനെതിരെയുള്ള വാക്‌സിനേഷനുകളായ HPV പോലെയുള്ള വാക്‌സിനേഷൻ സൗകര്യങ്ങളും Oncure കാൻസർ പ്രിവെൻഷൻ ആൻഡ് സ്ക്രീനിംഗ് സെൻ്ററിൽ ലഭ്യമാണ്. കുടാതെ Mammography, PAP smear & HPV DNA Testing Sonography, Oncology consultation, Oral Cancer Screening, Prostrate Cancer Screening, Oncology Second Opinion Clinic, ന്യൂട്രിഷണൽ പ്ലാനുകൾ, സൈക്കോളജി കൗൺസിലിങ്ങുകൾ, സ്ട്രെസ് മാനേജ്മൻ്റ്" തെറാപ്പി, ഫിസിയോതെറാപ്പി, വെൽനെസ്സ് പ്രോഗ്രാമുകൾ തുടങ്ങി നിരവധി അത്യാധുനിക ചികിത്സ സൗകര്യങ്ങളും Oncure കാൻസർ പ്രിവെൻഷൻ ആൻഡ് സ്ക്രീനിംഗ് സെൻ്ററിൽ ലഭ്യമാണ്.
വിവരങ്ങൾക്ക്: 8848786019, 8590132514, 9544063336
Follow us on :
Tags:
More in Related News
Please select your location.