Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംബേദ്ക്കർ ജയന്തി ആഘോഷിച്ചു

16 Apr 2024 16:15 IST

- WILSON MECHERY

Share News :





മാള:ഇന്ത്യൻ ഭരണഘടന ശില്പി Dr B R അംബേദ്‌കറുടെ 133 ആം ജയന്തി ദിനത്തിൽ കെ പി എം എസ് മാള യൂണിയൻ കമ്മിറ്റി ഓഫീസിൽ ജയന്തിദിന പുഷ്പാർച്ചനയും, മധുര പലഹാരവിതരണവും നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ്‌ പി സി സുബ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ പ്രസിഡന്റ്‌ കെ.സി. സുബ്രൻ ജയന്തി ദിനാഘോഷം ഉൽഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനയൻ മംഗലപ്പിള്ളി ജയത്തിദിന സന്ദേശം നൽകി ഷിബു മാടവനഇ എ ശിവൻ, വിശ്വനാഥൻ യൂ വി, വിപിൻ പി കെ ,എന്നിവർ സംസാരിച്ചു, യൂണിയൻ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു, യൂണിയനിലേ വിവിധ ശാഖകളിൽ ജയന്തി ദിനം ആഘോഷം സംഘടിപ്പിച്ചു

Follow us on :

More in Related News