18 Apr 2024 18:32 IST
- MUKUNDAN
Share News :
ചാവക്കാട്:കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എം.കോമിന് 3-ആം റാങ്ക് കരസ്ഥമാക്കി നാടിന് അഭിമാനമായി എ.ജി.ഐശ്വര്യ.കടപ്പുറം ഗ്രാമപഞ്ചായത്ത് ബ്ലാങ്ങാട് 3-വാർഡിൽ താമസിക്കുന്ന അരീക്കര ഗോപാലൻ,വാസന്തി ദമ്പതികളുടെ മകളാണ് ഈ മിടുക്കി.
Follow us on :
Tags:
More in Related News
Please select your location.