08 Jun 2024 19:05 IST
- MUKUNDAN
Share News :
പുന്നയൂര്‍ക്കുളം:ഉപ്പുങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പുതുപ്പറമ്പില്‍ ബാഹുലേയന്റെ മകള്‍ കാര്‍ത്തിക(17 )യെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.കടിക്കാട് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയാണ്.മാതാവ്:പ്രീത.
Follow us on :
Tags:
More in Related News
Please select your location.