07 Jun 2024 18:36 IST
Share News :
മലപ്പുറം : തൃത്താല സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ 2024 -25 അധ്യയന വർഷത്തെ സ്പോർട്സ് ക്വാട്ട സംവരണ വിഭാഗത്തില്‍ ഒന്നാം വർഷ ബി.എ ഇംഗ്ലീഷ് / ബി.കോം / ബി എസ് സി മാത്‌സ് ബിരുദ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി, കാലിക്കറ്റ് സർവകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന്റെ പ്രിൻറ് ഔട്ട് (FYUGCAP -രജിസ്ട്രേഷൻ 2024-25) എന്നിവ അടങ്ങിയ അപേക്ഷ ജൂണ്‍ 14 ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കു മുമ്പായി കോളേജ് ഓഫീസിൽ ഹാജരാക്കണം.
Follow us on :
Tags:
More in Related News
Please select your location.