Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട്

07 Jun 2024 10:35 IST

- Arun das

Share News :

വടക്കാഞ്ചേരി.. സി.പി.ഐ. ഏങ്കക്കാട് ലോക്കൽ കമ്മിറ്റി സെ ക്രട്ടറി ,മുൻ വടക്കാഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ, വടക്കാഞ്ചേരി മർച്ചന്റ്‌ അസോസിയേഷൻ സെക്രട്ടറിയുമായ മാരാത്ത്കുന്ന് പരേതനായ വലിയ പറമ്പിൽ ശേഖരന്റ മകൻ അനിൽകുമാർ (53) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (07-06-2024 ) വെകിട്ട് നടത്തും. അമ്മ- ഗൗരി. ഭാര്യ: അജ്ജലി, മക്കൾ: ആദർശ്, ആകാശ്. സഹോദരങ്ങൾ : ചന്ദ്രശേഖരൻ, വിജയകുമാർ

Follow us on :

More in Related News