01 Jun 2024 12:55 IST
Share News :
പ്രേംനസീർ സുഹൃത് സമിതി - ഉദയ സമുദ്ര സംഘടിപ്പിക്കുന്ന 6-ാം മത് പ്രേംനസീർ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കുട്ടികളുടെ ചിത്രമായി കൈലാസത്തിലെ അതിഥി, മികച്ച സമകാലിക ചിത്രമായി അനക്ക് എന്തിന്റെ കേടാ (നിർമ്മാണം: ഫ്രാൻസിസ് കൈതാരത്ത്, ബി.എം.സി. ഫിലിം പ്രൊഡക്ഷൻ, സംവിധാനം - ഷമീർ ഭരതന്നൂർ), നടനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം ഡോ: ഷാനവാസ് ( ചിത്രം: കൈലാസത്തിലെ അതിഥി), നവാഗത ഗായികക്കുള്ള പുരസ്ക്കാരം : മന്ദാകി അജിത് (ചിത്രം : കൈലാസത്തിലെ അതിഥി) എന്നിവർക്ക് സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ജൂൺ അവസാനം തിരുവനന്തപുരത്താണ് മാധ്യമ - ചലച്ചിത്ര അവാർഡ് സമർപ്പണം നടത്തുക.
Follow us on :
More in Related News
Please select your location.