Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ ചെത്തുക്കുന്ന് പുത്തൂർവറങ്ങനാൽ ജോയി മാണി (68) നിര്യാതനായി.

08 Jun 2024 19:17 IST

- santhosh sharma.v

Share News :

വൈക്കം: പെരുവ ചെത്തുക്കുന്ന്,

പുത്തൂർവറങ്ങനാൽ ജോയി മാണി (68) നിര്യാതനായി. ഭാര്യ -ലീല ( ഇലഞ്ഞി ,അന്ത്യാലിങ്കൽ, തൂമ്പാപ്പുറത്ത് കുടുംബാംഗം).

ഏകമകൻ - മർക്കോസ് ( സെമിനാരി വിദ്യാർത്ഥി,ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി കോട്ടയം).സംസ്കാരം നാളെ (ജൂൺ 9 ഞായറാഴ്ച) വൈകിട്ട് 3ന് മണ്ണുക്കുന്ന് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.

Follow us on :

More in Related News