Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് തലപ്പാറ കുമരക്കോട്ടുകാലായിൽ പാപ്പി നാരായണൻ (101) നിര്യാതയായി.

08 Jun 2024 14:49 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലപ്പാറ കുമരക്കോട്ടു കാലായിൽ പാപ്പി നാരായണൻ (101) നിര്യാതയായി. സംസ്കാരം ഇന്ന് (ജൂൺ 8 ) ശനിയാഴ്ച വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ - പത്മാക്ഷി, സരോജിനി, ഓമന, ശിവദാസൻ, ഹരിദാസൻ (ഗീതു ഓട്ടോ ഗ്യാരേജ് ,തലയോലപ്പറമ്പ്).മരുമക്കൾ - നാരായണൻ, പരേതനായ ഗോപാലകൃഷ്ണൻ, പരേതനായ രാമചന്ദ്രൻ, ഗിരിജ, സിന്ധു.


Follow us on :

More in Related News