20 May 2024 15:41 IST
Share News :
കൊടകര: ജൂണ്‍ ആറു മുതല്‍ ആസാമില്‍ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്ക് തൃശൂര്‍ ജില്ലില്‍ നിന്ന് സെലക്ഷന്‍ ലഭിച്ച വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടം സ്വദേശി പോള്‍ദാസ് കിഴക്കേ പീടികയെ കൊടുങ്ങ വാര്‍ഡ് വയോജനക്ലബ്ബ് അനുമോദിച്ചു. വയോജന ക്ലബിന്റെ വാര്‍ഷികാഘോഷചടങ്ങില്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഷാള്‍ അണിയിച്ച് അനുമോദിച്ചു. നേരത്തെ ദേശീയ ചാമ്പ്യനായിട്ടുള്ള പോള്‍ ദാസ് ചൈനയില്‍ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരി്ച്ച് പങ്കെടുത്തിട്ടുള്ളയാളാണ്
Follow us on :
Tags:
More in Related News
Please select your location.