Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം ജി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ: ആതിഥേയർ സെമിയിലേക്ക്.

14 May 2024 09:50 IST

- UNNICHEKKU .M

Share News :

.

മുക്കം: ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന 'ഹർഷം 24 'അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ കെ.എം.ജി മാവൂരിന്

 ജയം. ടൗൺ ടീം അരീക്കോടിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി. ബ്രസീലിയൻ യൂട്യൂബർ കാർമൻ റോസ റൊസാരിയോസ് സൽ സർ മുഖ്യ അതിഥിയായി ടീമംഗങ്ങളെ പരിജയപ്പെട്ടു.ചൊവ്വാഴ്ച മൂന്നാം ക്വാർട്ടറിൽ സബാൻ കോട്ടക്കൽ ,യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തുമായി മത്സരിക്കും. മത്സരം രാത്രി 8.30ന്.

Follow us on :

More in Related News