07 Jun 2024 22:17 IST
Share News :
കോഴിക്കോട് :പരപ്പിൽ എം.എം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും അനുമോദിച്ചു.അഹമ്മദ് ദേവർ കോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ ഉഷാദേവി ടീച്ചർ, പ്രിൻസിപ്പാൾ ജലീൽ കെ.കെ, പി.ടി.എ പ്രസിഡണ്ട് മുഷ്താഖ് അലി.വൈസ് പ്രസിഡണ്ട് ഇസ്ഹാഖ് കെ.വി, മദർ പി.ടി.എ ചെയർമാൻ ആശ, എലാൻസ് ലേണിങ്ങ് പ്രൊവൈഡർ ഡയറക്ടർ ഹബീബ് റഹ്മാൻ, സ്റ്റാഫ് സെക്രട്ടറി എം.ടി അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു
Follow us on :
Tags:
More in Related News
Please select your location.