09 Jun 2024 17:40 IST
Share News :
പീരുമേട്:
പെരുവന്താനം മുസ്ലിം ജമാഅത്ത് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്‌ഹോസ്പിറ്റലുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി.
മെഡിക്കൽ ക്യാമ്പ് പെരുവന്താനം ജുമാ മസ്ജിദ് ഇമാം സബീർ മൗലവി ഉത്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എൻ.എ വഹാബ് അദ്യക്ഷത വഹിച്ചു. ഡോ: ദിവ്യ, അബ്ദുൽ റഹീം എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.