10 Jun 2024 11:14 IST
Share News :
കെ.എം.ജി അഖിലേന്ത്യാ സെവൻസ് : ആദ്യസെമിയിൽ സബാൻ കോട്ടക്കൽ ജവഹർ മാവൂർ മത്സരം സമനിലയിൽ.
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം. ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന ഹർഷം 24' അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഒന്നാം സെമിയുടെ ആദ്യ പാദ മത്സരത്തിൽ സബാൻ കോട്ടക്കലും ജവഹർ മാവൂരും തമ്മിൽ നടന്ന മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാം പാദ മത്സരത്തിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. തിങ്കളാഴ്ച രണ്ടാം സെമിയുടെ ഒന്നാം പാദ മത്സരത്തിൽ മെഡിഗാഡ് അരിക്കോട് ആതിഥേയരായ കെ.എം. ജി മാവൂരുമായി മത്സരിക്കും. മത്സരം രാത്രി 8.30ന്.
Follow us on :
Tags:
More in Related News
Please select your location.