Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർ പഞ്ചായത്ത് മന്നലാംക്കുന്ന് പള്ളിക്ക് തെക്ക് ഭാഗം താമസിച്ചിരുന്ന പരേതനായ വടക്കയിൽ വാപ്പുന്നി മകൻ പാപ്പി എന്നറിയപ്പെടുന്ന കമാൽ അന്തരിച്ചു

08 Jun 2024 12:58 IST

- MUKUNDAN

Share News :

പുന്നയൂർ:മന്നലാംക്കുന്ന് പള്ളിക്ക് തെക്ക് ഭാഗം താമസിച്ചിരുന്ന പരേതനായ വടക്കയിൽ വാപ്പുന്നി മകൻ പാപ്പി എന്നറിയപ്പെടുന്ന കമാൽ(60)അന്തരിച്ചു.ഭാര്യ:ഷാജിത.ഖബറടക്കം മന്നലാംക്കുന്ന് ജുമാഅത്ത് പള്ളിഖബർസ്ഥാനിയിൽ നടത്തി.

Follow us on :