09 Jun 2024 17:26 IST
Share News :
സലാല: കൈരളി സലാലയും അൽ റാസി മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൈരളി പ്രസിഡൻ്റ് ഗംഗാധരൻ അയ്യപ്പൻ്റെ അദ്ധ്യക്ഷതയിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഡോ ആരിഫ് അലി കൊളത്തേക്കാട് (കൺസൾട്ടന്റ് സർജൻ, സുൽത്താൻ ഖാബൂസ് ഹോസിപിറ്റൽ, സലാല) ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കൈരളി രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ, ലോക കേരള സഭാംഗം ഹേമ ഗംഗാധരൻ, അൽ റാസി അഡ്മിനിസ്ട്രേഷൻ മാനേജർ ജിൻസ് തംബാൻ, ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, വനിത ആക്റ്റിംഗ് സെക്രട്ടറി സീന സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements
+974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
Please select your location.