10 Jun 2024 13:49 IST
Share News :
മേപ്പയ്യൂർ: ലോക് നായിക്
ജയപ്രകാശ്നാരായൺ
പകർന്നുന്ന തന്ന സോഷ്യലിസ്റ്റ് ദർശനങ്ങൾ യുവാക്കൾക്ക് എന്നും ആവേശം നൽകുന്നതാണെന്ന് ആർ. െജെ ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു.
കൊഴുക്കല്ലൂരിൽ ജയപ്രകാശ് എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റി ചെയർമാൻ ബി.ടി. സുധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു . ആർ.ജെ. ഡി ജില്ലാ സെക്രട്ടറി
ഭാസ്കരൻ കൊഴുക്കല്ലൂർ , പി.ബാലൻ മാസ്റ്റർ . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. നിഷിത , പി.കെ.രതീഷ്, ലിൻസ ചന്ദ്രൻ , കെ. എം. പ്രമീഷ്,എൻ.കെ.ബാബു
എന്നിവർ സംസാരിച്ചു .
Follow us on :
Tags:
Please select your location.