Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജെ ഇ ഫലം; കേരളത്തിൽ നിന്ന് മാധവ് മനുവിന് റാങ്ക്

10 Jun 2024 08:19 IST

- Enlight Media

Share News :

ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) മദ്രാസ് ഈ വർഷത്തെ ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ ഇ ഇ) അഡ്വാൻസ്‌ഡ് ഫലം പുറത്തുവിട്ടു. കേരളത്തിൽ നിന്ന് മാധവ് മനുവിനാണ് ഏറ്റവും മികച്ച റാങ്ക് (ഓൾ ഇന്ത്യ റാങ്ക് 348). മാധവ് കോഴിക്കോട്ടെ ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിൽ 9-12 ക്ലാസുകൾക്കൊപ്പം 4 - വർഷത്തെ ക്ളാസ് റൂം പരിശീലനത്തിലൂടെയാണ് ജെ.ഇ.ഇ. ക്ക് തയാറെടുത്തത്. ഫലം 

jeeadv.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Follow us on :

More in Related News