10 Jun 2024 00:12 IST
Share News :
കുന്നംകുളം: കുന്നംകുളം അഞ്ഞൂരിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് തലയടിച്ചു വീണു മരിച്ചു. കുന്നംകുളം അഞ്ഞൂർ സ്വദേശി വിഷ്ണു (29) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു
Follow us on :
Tags:
More in Related News
Please select your location.