Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കമാലിൽ വീട്ടിൽ തീപിടുത്തം. 4 പേർക്ക് ദാരുണാന്ത്യം

08 Jun 2024 07:21 IST

- Prasanth parappuram

Share News :

അങ്കമാലി: അങ്കമാലിൽ വീട്ടിൽ തീപിടുത്തം. 4 പേർക്ക് ദാരുണാന്ത്യം. ബിനീഷ് ഭാര്യ അനു മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. രാവിലെയായിരുന്നു സംഭവം.













 

Follow us on :

More in Related News