10 Jun 2024 14:13 IST
Share News :
മസ്‌കറ്റ്: ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ O-ve, B-ve രക്തഗ്രൂപ്പുകളുടെ അളവിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവീസസ് (ഡിബിബിഎസ്) ചൂണ്ടിക്കാണിക്കുന്നു, അതിനാൽ ഉടൻ തന്നെ കഴിയുന്നത്ര രക്തം ദാനം ചെയ്യാൻ പൊതുജനങ്ങളോട് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവീസസ് അഭ്യർത്ഥിച്ചു
ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൻറെ പ്രവർത്തന സമയം ശനിയാഴ്ച മുതൽ വ്യാഴം വരെ, രാവിലെ 8 മുതൽ വൈകിട്ട് 8 വരെയും, വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും ആണ്. അന്വേഷണങ്ങൾക്കോ രക്തം നൽകുന്നതിനുള്ള അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാനോ, ദയവായി 94555648 എന്ന നമ്പറിൽ WhatsApp-ൽ ബന്ധപ്പെടണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Location: https://maps.app.goo.gl/ZAjRCmXTzd42bNgj9
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements
+974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
Please select your location.