Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിവിൽ സർവീസ് പരിശീലനം : സ്പോട്ട് അഡ്മിഷൻ

07 Jun 2024 18:49 IST

- Jithu Vijay

Share News :

പൊന്നാനി : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റൂട്ട് ഓഫ് കരിയർ സ്റ്റഡീസ് & റിസർച്ചില്‍ ( ഐ.സി.എസ്.ആർ) പ്രിലിംസ് കം മെയിൻസ് റഗുലർ കോഴ്സിലേക്കുള്ള പ്രവേശനം തുടരുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന കോഴ്സിലേക്കുള്ള പ്രവേശനത്തിന് യു.ജി.സി അംഗീകാരമുള്ള ബിരുദമാണ് യോഗ്യത. ഓൺ ലൈൻ റജിസ്ട്രേഷനും വിശദാംശങ്ങൾക്കും: kscsa.org. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04942665489, 8281098868, 8848346005.

Follow us on :

Tags:

More in Related News