Tue Dec 12, 2023 10:56 PM 1ST

Location  

Sign In

2023 ഒക്ടോബറിൽ നടന്ന കെ-ടെറ്റ് പരീക്ഷയുടെയും,സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായ മുൻ പരീക്ഷകളുടെയും ലഭ്യമാക്കാൻ ഉണ്ടായിരുന്ന സർട്ടിഫിക്കറ്റുകൾ...

08 Jun 2024 17:43 IST

- MUKUNDAN

Share News :

ചാവക്കാട്:2023 ഒക്ടോബറിൽ നടന്ന കെ-ടെറ്റ് പരീക്ഷയുടെയും,സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായ മുൻ പരീക്ഷകളുടെയും ലഭ്യമാക്കാൻ ഉണ്ടായിരുന്ന സർട്ടിഫിക്കറ്റുകൾ 10-6-24 മുതൽ 25-6-24 വരെ ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ്.ഒറിജിനൽ ഹാൾ ടിക്കറ്റ് സഹിതം പരീക്ഷാർത്ഥികൾ നേരിട്ട് എത്തി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ് എന്ന് ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.


Follow us on :

More in Related News