09 Jun 2024 08:37 IST
Share News :
അങ്കമാലി: അങ്കമാലി ടൗണിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു :വാഹനത്തിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടു. അപകടം ഞായറാഴ്ച പുലർച്ചെ. വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ
വാഹനത്തിൻറെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടു വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി .അങ്കമാലി ഫയർഫോഴ്സ് എത്തി തീയണച്ചു.
വാഹനത്തിന്റെ ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.
Follow us on :
Tags:
Please select your location.