09 Jun 2024 19:15 IST
Share News :
തലയോലപ്പറമ്പ്: പൊതി കുമരം കോട്ടിൽ
പരേതനായ തങ്കപ്പൻ്റെ ഭാര്യ -ഭാർഗവി തങ്കപ്പൻ (82) നിര്യാതയായി. സംസ്കാരം നാളെ (ജൂൺ 10) തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
മക്കൾ - വിശ്വംഭരൻ , വേണുഗോപാൽ, മോഹനൻ, പരേതനായ രവീന്ദ്രൻ, ബിന്ദു, ബിജു, ബിനു, മരുമക്കൾ - ആശ, അജി, ബിജു.
Follow us on :
Tags:
More in Related News
Please select your location.