Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂര്‍ക്കുളം തങ്ങള്‍പ്പടിയിൽ ഭഗത്‌സിംഗ് ഗ്രാമീണ വായനശാല ഉദ്ഘാടനം

10 Jun 2024 11:00 IST

- MUKUNDAN

Share News :

പുന്നയൂര്‍ക്കുളം:തങ്ങള്‍പ്പടി ഭഗത്‌സിംഗ് ഗ്രാമീണ വായനശാല എന്‍.കെ.അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് ടി.എച്ച്.അന്‍സാര്‍ അധ്യക്ഷത വഹിച്ചു.എഴുത്തുകാരി ദീപ നിശാന്ത്,പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍,എ.ഡി.ധനീപ്,എം.ടി.ശ്രീനിവാസന്‍,പ്രമിത,വാസു മുക്കത്തയില്‍,സുലീഫ്,ഷാക്കിര്‍ എന്നിവര്‍ പ്രസംഗിച്ചു.എസ്എസ്എല്‍സി,പ്ലസ്ടു വിജിയികള്‍,ആശ വര്‍ക്കര്‍മാര്‍,എഴുത്തുകാര്‍ എന്നിവരെ വേദിയിൽ അനുമോദിച്ചു.

Follow us on :

More in Related News