Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിടിച്ച് ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു.

09 Jun 2024 07:30 IST

- Enlight News Desk

Share News :

തൃശൂർ ∙ കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിടിച്ച് ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്ക് ​ഗുരുതരമല്ല.

ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം.എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായത്. ഇരുമ്പുവേലി തകര്‍ത്താണ് ബസ് ഇടിച്ചു കയറിയതോടെശക്തന്റെ പ്രതിമ താഴേയ്ക്ക് വീണു. 

 പ്രതിമ നേരെയാക്കാനുള്ള പ്രവർത്തനങ്ങൾ ഇന്ന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.


Follow us on :

More in Related News